പഴയന്നൂർ ജെ.പി. ടവർ ഉടമ പുളിയംകോട്ട് ജയപ്രകാശ് (ജെ.പി 77) നിര്യാതനായി

874

പഴയന്നൂർ ജെ.പി. ടവർ ഉടമ പുളിയംകോട്ട് ജയപ്രകാശ് (ജെ.പി 73) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: പ്രവീൺ, പ്രസൂൺ. മരുമക്കൾ: ജിജി, ദിവ്യ.

സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് ഐവർമഠം പൊതുശ്മശാനത്തിൽ.