തോന്നൂർക്കര പുലിക്കോട്ടിൽ നിക്സൺ (52) നിര്യാതനായി

44

തോന്നൂർക്കരപുലിക്കോട്ടിൽ ചാക്കുണ്ണി മകൻ നിക്സൺ (52) നിര്യാതനായി. ചേലക്കര സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: ബ്ലസി, മകൾ: അലീന.