പഴയന്നൂർ കിളിയിനിക്കടവ് മൂപ്പിനിയിൽ പത്മാവതി (83) നിര്യാതയായി

47

പഴയന്നൂർ കിളിയിനിക്കടവ് മൂപ്പിനിയിൽ പരേതനായ നാരായണൻ ഭാര്യ പത്മാവതി (83) നിര്യാതയായി. മക്കൾ: മുരളി, മുകുന്ദൻ, സരോജിനി, വിശ്വംഭരൻ. മരുമക്കൾ: വിലാസിനി, സുധ, കാഞ്ചന, സുകുമാരൻ.