പഴയന്നൂർ കോടത്തൂർ കോന്നംപ്ലാക്കൽ ഗൗരി (95) നിര്യാതയായി

53

പഴയന്നൂർ കോടത്തൂർ കോന്നംപ്ലാക്കൽ പരേതനായ കുഞ്ഞനിട്ടയുടെ ഭാര്യ ഗൗരി (95) നിര്യാതയായി. മക്കൾ: ലീല, രാമകൃഷ്ണൻ, വത്സ, സുധാമണി, സുശീല. മരുമക്കൾ: വേശ, കുമാരി, മാധവൻ, രാധാകൃഷണൻ.

സംസ്കാരം രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ