കൊണ്ടാഴി പാറമേൽപടി തെരുവ് ആർ.കെ.സി. നിവാസിൽ കമലം (82) നിര്യാതയായി

22

കൊണ്ടാഴി: പാറമേൽപടി തെരുവ് ആർ.കെ.സി. നിവാസിൽ പരേതനായ കറപ്പൻ ചെട്ട്യാർ ഭാര്യ കമലം (82) നിര്യാതയായി.
മക്കൾ: കൃഷ്ണസ്വാമി, ശാന്തകുമാരി, സോമസുന്ദരൻ, രാമചന്ദ്രൻ, ഇന്ദിര, ഗീത.
മരുമക്കൾ: തിലകമണി, രാജൻ, റോജ, മഞ്ജുള, ദേവൻ, ശെൽവൻ.

സംസ്കാരം: ബുധനാഴ്ച 11 മണിക്ക് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.