തിരുവില്വാമല പട്ടിപ്പറമ്പ് കോഴിശ്ശേരി വീട്ടിൽ മാധവൻ എഴുത്തച്ഛൻ (92)നിര്യാതയായി

19

തിരുവില്വാമല പട്ടിപ്പറമ്പ് കോഴിശ്ശേരി വീട്ടിൽ മാധവൻ എഴുത്തച്ഛൻ (92)നിര്യാതനായി.
ഭാര്യ: ഭാർഗ്ഗവി അമ്മ.
മക്കൾ: രാധാകൃഷ്ണൻ, ഉദയശങ്കർ,പാർവ്വതി,അമൃതവല്ലി.

മരുമക്കൾ: ഗിരിജ, അജിത, ശങ്കരനാരായണൻ, സുധാകരൻ.

സംസ്കാരം വെള്ളിയാഴ്ച ഐവർമഠം പൊതു ശ്മശാനത്തിൽ 11 മണിക്ക്