പഴയന്നൂർ വടക്കേത്തറ റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ കാവശ്ശേരി വട്ടെക്കാട്ടെ വാസുദേവൻ നായർ (78) നിര്യാതനായി

141

പഴയന്നൂർ വടക്കേത്തറ റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ കാവശ്ശേരി വട്ടെക്കാട്ടെ വാസുദേവൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ നമ്പലാട്ട് ചന്ദ്രിക. മക്കൾ: പ്രദീപ് (സിംഗപ്പൂർ), പരേതയായ പ്രിയ. മരുമക്കൾ: ധന്യ, രഞ്ജിത്ത് (മുംബെ)

സംസ്കാരം നടത്തി