പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൻ്റെ ഇടിഞ്ഞു വീണ ആറാട്ട് കുളത്തിൻ്റെ പാർശ്വഭിത്തി പുനർനിർമ്മിക്കും; ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി

58

കാലപ്പഴക്കത്താൽ ഇടിഞ്ഞു വീണ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് കുളത്തിൻ്റെ പാർശ്വഭിത്തി കൊച്ചിൻ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് പുനർ നിർമ്മിക്കുമെന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി വിജയൻ കാളത്ത് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ആറാട്ട് കുളത്തിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞ് വീണത്.