തിരുവില്വാമല കിഴിയപ്പാട്ട് രുഗ്മണി അമ്മ (83) നിര്യാതയായി

11

തിരുവില്വാമല ക്വാറി സ്റ്റോപിനു സമീപം കിഴിയപ്പാട്ട് പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രുഗ്മണി അമ്മ (83) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10-ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. മക്കൾ: നാരായണൻകുട്ടി, രാധ, വിജയകുമാരി, പരേതനായ വിജയരാഘവൻ. മരുമക്കൾ: ഉഷ, ശോഭ, രവി, മുരുകൻ.