പഴയന്നൂർ ചേറുംങ്ങോട്ട് മേപ്പാടത്ത് കളത്തിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി

35

പഴയന്നൂർ ചേറുംങ്ങോട്ട് മേപ്പാടത്ത് കളത്തിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ജ്യോതി, ബാലകുമാർ.മരുമക്കൾ: ശശി, ശ്രീമ.

സംസ്കാരം നടത്തി.