പഴയന്നൂർ വടക്കേത്തറ മുതലിമാർത്തറ പാലക്കപറമ്പിൽ കുമാരൻ കുട്ടി (55) അന്തരിച്ചു

13

പഴയന്നൂർ വടക്കേത്തറ മുതലിമാർത്തറ പാലക്കപറമ്പിൽ കുമാരൻ കുട്ടി (55) അന്തരിച്ചു. ഭാര്യ: രാജേശ്വരി. മക്കൾ: വൈശാഖ്, വിവേക്.

സംസ്കാരം ഞായർ കാലത്ത് 10 ന് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.