പടിഞ്ഞാറെ പങ്ങാരപ്പിള്ളി കുളങ്ങാട്ടിൽമത്തായി (51) നിര്യാതനായി

32

പടിഞ്ഞാറെ പങ്ങാരപ്പിള്ളി കുളങ്ങാട്ടിൽ വർക്കി മകൻ മത്തായി (51) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: നീനു, നിജോ.

സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ചേലക്കര സെന്റ ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.