പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുരളീധരൻ്റെ മാതാവ് വടക്കേത്തറ പന്നിക്കുഴി വീട്ടിൽ ദേവകി അമ്മ(86) നിര്യാതയായി

112

പഴയന്നൂർ വടക്കേത്തറ കാക്കരക്കുന്ന് പന്നിക്കുഴി വീട്ടിൽ പരേതനായ കൃഷ്ണൻ എഴുത്തച്ചൻ്റെ ഭാര്യ ദേവകി അമ്മ(86) നിര്യാതയായി.
മക്കൾ: പി.കെ.മുരളീധരൻ (പഴയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ്), പരേതനായ പി.കെ.കൃഷ്ണനുണ്ണി, ശാന്തകുമാരി, മോഹൻദാസ്, കൃഷ്ണദാസ്, പി.കെ.പ്രകാശൻ. മരുമക്കൾ: ശോഭന, കൃഷ്ണകുമാരി, അജിത, സാവിത്രി.

സംസ്കാരം: വ്യാഴാഴ്ച കാലത്ത് 9 ന് പാമ്പാടി പൊതു ശ്മശാനത്തിൽ.