കിള്ളിമംഗലം കാങ്കലാത്ത് അച്യുതന്‍ (95) അന്തരിച്ചു

5

കിള്ളിമംഗലം കാങ്കലാത്ത് അച്യുതന്‍(95) അന്തരിച്ചു.

ഭാര്യ: ഭാര്‍ഗവി

മക്കള്‍: രാമകൃഷ്ണന്‍, പ്രേമദാസ്, ലളിത, സജിത.

മരുമക്കള്‍: നാരായണന്‍കുട്ടി, വാസു, സരോജിനി, വത്സല.

സംസ്‌കാരം: വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശനാത്തില്‍