ചേലക്കര ചെട്ടി തെരുവിൽ സി.പി സുന്ദരം (82) അന്തരിച്ചു

32

ചേലക്കര ചെട്ടി തെരുവിൽ സി.പി സുന്ദരം (82) അന്തരിച്ചു. ഭാര്യ: പരേതയായ അളഗിരി അമ്മാൾ. മക്കൾ: മഞ്ജു, മഹേശ്വരി, മനോജ്, മഹേന്ദ്രൻ. മരുമക്കൾ: അനി, പ്രിയ, പരേതനായ മുരളി.

Advertisement

സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേലക്കര പൊതു ശ്മശാനത്തിൽ.Advertisement