വിമുക്ത ഭടൻ പഴയന്നൂർ വടക്കേത്തറ തൈപ്പറമ്പിൽ തോമസ് എബ്രഹാം (83) നിര്യാതനായി

226

വിമുക്ത ഭടൻ പഴയന്നൂർ വടക്കേത്തറ തൈപ്പറമ്പിൽ തോമസ് എബ്രഹാം (83) നിര്യാതനായി. ഭാര്യ: സാറാമ്മ.
മക്കൾ: ടോം റെജി, റൂബി, ബൂബി, ലാജി.
മരുമക്കൾ: ഷൈനി, ബിജു, മോനി, ഷൈനി.
സംസ്കാരം: ബുധനാഴ്ച്ച 3 മണിക്ക് കോട്ടയം പേരൂർ മർത്തശ് മൂനി യാക്കോബായ പള്ളി സെമിത്തേരിയിൽ.

Advertisement
Advertisement