പഴയന്നൂർ കിളിനിക്കടവ് മാങ്കുന്നത്ത് കൃഷ്ണമൂർത്തി (62) നിര്യാതനായി

439

പഴയന്നൂർ കിളിനിക്കടവ് മാങ്കുന്നത്ത് കൃഷ്ണമൂർത്തി (62) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്രുതി, സൂര്യ. മരുമക്കൾ: സന്തോഷ്, സാജൻ. സംസ്കാരം: ബുധനാഴ്ച കാലത്ത് 11 ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

Advertisement
Advertisement