വാഴക്കോട്-പ്ലാഴി റോഡിന്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി ശനിയാഴ്ചപുലർച്ചെ മുതൽ മൂന്ന് ദിവസത്തെക്ക് കായാമ്പൂവം മുതൽ പുത്തിരിത്തറ ജംഗഷൻവരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾക്കായി അടയ്ക്കുന്നു. ഈ മൂന്ന് ദിവസം വാഹനങ്ങൾ കായാമ്പൂവം-കൊണ്ടാഴി റോഡ് വഴി തിരിഞ്ഞ് കൊണ്ടാഴി-പഴയന്നൂര്‍ റോഡിലൂടെ പുത്തിരിത്തറ ജംഗ്ഷനിൽ വന്ന് പഴയന്നൂര്‍ ടൗണിലേക്ക് പ്രവേശിക്കണം.
Advertisement
Advertisement