സൗത്ത് കൊണ്ടാഴി പുന്നപ്പുഴ വീട്ടിൽ പി.ജെ. മാത്യു (82) നിര്യാതനായി.

73

സൗത്ത് കൊണ്ടാഴി പുന്നപ്പുഴ വീട്ടിൽ പി.ജെ. മാത്യു (82) നിര്യാതനായി.
ഭാര്യ: ഏല്യാമ്മ.
മക്കൾ: സൂസി, സുമ, ഷൈജി, സുജ. മരുമക്കൾ: ടോമി, ബാബു, ജോയി, സജി.
സംസ്കാരം: വെള്ളിയാഴ്ച 4 മണിക്ക് പഴയന്നൂർ സെൻ്റ് ഡൊമിനിക്ക് പള്ളിയിൽ.

Advertisement
Advertisement