വാഴക്കോട് – പ്ലാഴി റോഡ് നിർമ്മാണം; കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി

168

വാഴക്കോട് – പ്ലാഴി റോഡ് നിർമ്മാണം, കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിൻ്റെ നേതൃത്വത്തിൽ സർവ്വേ നടത്തി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിനേ തുടർന്നാണ് പുറമ്പോക്കുകൾ ഒഴിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. വാഴക്കോട് ഭാഗത്തെ കൈയ്യേറ്റങ്ങൾ വ്യാഴാഴ്ച ഒഴിപ്പിച്ചു തുടങ്ങി.കെ എസ് ടി പി അസിസ്റ്റൻറ് എഞ്ചിനീയർ ആരതി, സോഷ്യയോളജിസ്റ്റ് നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

Advertisement
Advertisement