പഴയന്നൂരിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും

148

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ വടക്കേത്തറ, ചീരക്കുഴി, കല്ലംപറമ്പ്, പഴയന്നൂർ ടൗൺ, കുന്നത്തറ, കോടത്തൂർ, കല്ലേപ്പാടം, കുന്നം പുള്ളി , പേഴുംചിറ, പൊറ്റ , പൊട്ടൻ കോട്, കുമ്പളക്കോട്, തെക്കേത്തറ, വെള്ളപ്പാറ, പുത്തിരിത്തറ, ബ്ലോക്ക് പരിസരം, വെള്ളാർകുളം, കല്ലംകുളം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Advertisement
Advertisement