തിരുവില്വാമല ‘രസിഗ’യിൽ മുണ്ടേക്കോട്ട് രാമകൃഷ്ണൻ (രവി 73) നിര്യാതനായി

109

തിരുവില്വാമല ‘രസിഗ’യിൽ മുണ്ടേക്കോട്ട് രാമകൃഷ്ണൻ (രവി 73) നിര്യാതനായി. ഭാര്യ റിട്ട. പ്രധാനാധ്യാപിക പകവത്ത് ഗീത.

Advertisement

മക്കൾ: ഡോ. സരിൻ (യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി), സാരംഗ് (ബാംഗ്ലൂർ). മരുമക്കൾ: ഡോ. സൗമ്യ, ശരണ്യ.

സംസ്കാരം ഞായറാഴ്ച കാലത്ത് 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

Advertisement