മായന്നൂർ ശേഖരത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി

18

മായന്നൂർ ശേഖരത്തിൽ പരേതനായ ഗോവിന്ദൻ എഴുത്തച്ഛൻ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍, ജനാര്‍ദ്ദനന്‍, വിജയ് കുമാര്‍. മരുമക്കൾ: പ്രേമകുമാരി, പ്രേമലത, സുജാത.

Advertisement
Advertisement