ഭാരതപ്പുഴയുടെ കുത്താമ്പുള്ളി കടവിൽ കുളിക്കാനിറങ്ങിയ റിട്ട. നേവി ഉദ്യോഗസ്ഥനെ കാണാതായി

1144

ഭാരതപ്പുഴയുടെ കുത്താമ്പുള്ളി കടവിൽ കുളിക്കാനിറങ്ങിയ റിട്ട. നേവി ഉദ്യോഗസ്ഥനെ കാണാതായി. കുത്താമ്പുള്ളി സ്വദേശി മൂർത്തി (65) നെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. നീന്തൽ അറിയുന്നയാളാണെന്നാണ് ബന്ധുക്കൾ നൽകിയ വിവരം.

Advertisement
Advertisement