പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ  പോക്സോ കേസിൽ അറസ്റ്റു ചെയ്തു

181

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ  പോക്സോ കേസിൽ അറസ്റ്റു ചെയ്തു. തിരുവില്വാമല കുണ്ടുകാട് കോളനി കൂവ വീട്ടിൽ സിദ്ധിഖിനെയാണ് കുന്ദംകുളം എസിപി ടി എസ് സിനോജ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Advertisement
Advertisement