തിരുവില്വാമലയിൽ ഗൃഹനാഥൻ എലിപ്പനി ബാധിച്ചു മരിച്ചു

182

തിരുവില്വാമലയിൽ ഗൃഹനാഥൻ എലിപ്പനി ബാധിച്ചു മരിച്ചു. പാമ്പാടി കോടനാത്ത് പടി വേലായുധൻ്റെ മകൻ രാജൻ (40) ആണ് എലിപ്പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ : സുമ. മക്കൾ: അഖിൽ, അനൂപ്, അജിത്ത്. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് പാമ്പാടി ഐവർ മഠം പൊതുശ്മശാനത്തിൽ.

Advertisement
Advertisement