ലോകകപ്പ് ആവേശത്തിൽ
പഴയന്നൂർ; ബിഗ് ബ്രദേഴ്സ് ക്ലബ് സൗഹൃദ മത്സരം വെള്ളിയാഴ്ച

95

Advertisement

ലോകകപ്പ് ആവേശത്തിൽ
പഴയന്നൂർ.ബിഗ് ബ്രദേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന സൗഹൃദ മത്സരം വെള്ളിയാഴ്ച നടക്കും.

ബ്രസീൽ – അർജന്റീന ടീമുകളായാണ്
സൗഹൃദ മത്സരം. വെള്ളിയാഴ്ച്ച രാത്രി 9 ന് മണിക്ക ടർഫ് മൈതാനിയിലാണ് സൗഹൃദ പോരാട്ടം.

Advertisement