പഴയന്നൂർ കൊടക്കാട് പിച്ചാട്ട്കൂട്ടക്കല്ല് വീട്ടിൽ ദേവസ്യ (അപ്പച്ചൻ 76) നിര്യാതനായി

239

പഴയന്നൂർ കൊടക്കാട് പിച്ചാട്ട്കൂട്ടക്കല്ല് വീട്ടിൽ ദേവസ്യ (അപ്പച്ചൻ 76) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സുനിൽ, ആശ. മരുമക്കൾ: മേഴ്സി, ബിജു.
സംസ്കാരം: തിങ്കളാഴ്ച കാലത്ത് 10 മണിക്ക് സെൻ്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ നടക്കും.

Advertisement
Advertisement