തിരുവില്വാമല കാട്ടുകുളം ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി

75

തിരുവില്വാമല കാട്ടുകുളം ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻനായർ (74) നിര്യാതനായി. ഭാര്യ: കൈപ്പള്ളിൽ ശാന്തമ്മ. മക്കൾ: ശ്രീദേവി, ലക്ഷ്മിപ്രിയ. മരുമക്കൾ: അനിൽകുമാർ, രതീഷ്.

Advertisement

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ .

Advertisement