പഴയന്നൂർ കുന്നത്തറ വെള്ളിയോട്ടിൽ പരേതനായ രാമചന്ദ്രൻ ഭാര്യ ഗിരിജ (76) നിര്യാതയായി

194

പഴയന്നൂർ കുന്നത്തറ വെള്ളിയോട്ടിൽ പരേതനായ രാമചന്ദ്രൻ ഭാര്യ ഗിരിജ (76) നിര്യാതയായി. മക്കൾ : ഹരി, അരവിന്ദ്, രഘു. മരുമക്കൾ: നിശ, രജനി, ഷീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

Advertisement
Advertisement