പഴയന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ മോഹനൻ (52) നിര്യാതനായി

1115

പഴയന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ കല്ലംപറമ്പ് അയ്യംകുളങ്ങര വീട്ടിൽ മോഹനൻ (52) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ഹിമ, ഹരികൃഷ്ണൻ.

Advertisement
Advertisement