റിട്ട. പ്രധാന അധ്യാപിക വെന്നൂർ പൊറ്റത്ത് വിട്ടിൽ (കുന്നത്ത് കളം ) സുശീല (84) നിര്യാതയായി

131

റിട്ട. പ്രധാന അധ്യാപിക വെന്നൂർ പൊറ്റത്ത് വിട്ടിൽ (കുന്നത്ത് കളം ) സുശീല (84) നിര്യാതയായി. ഭർത്താവ് പരേതനായ കൈതക്കോട് പുത്തൻവിട്ടിൽ. റിട്ട. അധ്യാപകൻ ഗോവിന്ദൻ കുട്ടി. സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 ന് വീട്ടുവളപ്പിൽ.

Advertisement
Advertisement