Home Kerala death മായന്നൂർ കാവുവട്ടം ശേഖരത്തിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ കുഞ്ഞുമാളു അമ്മ (87) നിര്യാതയായി

മായന്നൂർ കാവുവട്ടം ശേഖരത്തിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ കുഞ്ഞുമാളു അമ്മ (87) നിര്യാതയായി

0
മായന്നൂർ കാവുവട്ടം ശേഖരത്തിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ കുഞ്ഞുമാളു അമ്മ (87) നിര്യാതയായി

മായന്നൂർ കാവുവട്ടം ശേഖരത്തിൽ പരേതനായ രാമനെഴുത്തച്ഛൻ ഭാര്യ കുഞ്ഞുമാളു അമ്മ (87) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, മണി കണ്ഠൻ, കോമളം, ലക്ഷ്മിക്കുട്ടി, രാധാകുമാരി, പരേതയായ രമാദേവി. മരുമക്കൾ: സത്യഭാമ (മുൻ പഞ്ചായത്തംഗം , കൊണ്ടാഴി ), കുഞ്ഞുകുട്ടൻ, വേണുഗോപാൽ, പരേതരായ രാമചന്ദ്രൻ, വിശ്വനാഥൻ. സംസ്കാരം രാവിലെ 11.00 മണിക്ക് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here