ഐ. എസ് തീവ്രവാദ ബന്ധം: തൃശൂരിൽ എൻ.ഐ.എ പരിശോധന; തീരദേശ മേഖലയിലെ അഞ്ച് വീടുകളിൽ പരിശോധന നടക്കുന്നു

217

തൃശൂരിൽ എൻ.ഐ.എ സംഘം പരിശോധന നടത്തുന്നു. ഐ.എസ് തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ടാണ് പരിശോധന. തീരദേശമേഖല കേന്ദ്രീകരിച്ച് ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് വീടുകളിലാണ് പരിശോധന നടത്തുന്നത്.