അടാട്ട് മരത്തിൽ നിന്നു വീണ് യുവാവ് മരിച്ചു; തൃശൂർ അതിരൂപതയിലെ ലീജിയൻ ഓഫ് അപ്പസ്തലിക് ഫാമിലി അംഗം

71

അടാട്ട് അക്കരപറമ്പൻ വറീതിന്റെ മകൻ ആന്റണി (സൈമൺ -43) മരത്തിൽ നിന്നു വീണ് മരിച്ചു. ഒമ്പതു മക്കളുള്ള സൈമണും കുടുംബവും വലിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ലീജിയൻ ഓഫ് അപ്പസ്തലിക് ഫാമിലീസിന്റെ ഒത്തു ചേരലുകളിൽ സജീവ സാന്നിധ്യമായിരുന്നു. 2015 മുതൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ബോൺനത്താലെ ഘോഷയാത്രയിലെ ബിഗ് ഫാമിയിൽ കുടുംബത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: റോസ്മി, റോഷൻ, റോഹൻ, റോജൻ, റോബിൻ, റോസിയ, റോസ്മേരി, റോയൽ, റോൺവിൻ.