ഒളരിയിൽ പള്ളിയിൽ കവർച്ച; ഓഫീസിൽ നിന്നും അര ലക്ഷം നഷ്ടപ്പെട്ടു

627

ഒളരിയിൽ പള്ളിയിൽ കവർച്ച. ലിറ്റിൽഫ്ലവർ ദേവാലയത്തിലാണ് മോഷണം. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത നിലയിലാണ്.  മേശയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് നഷ്ടപ്പെട്ടത്. വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.