വരന്തരപ്പിള്ളിയിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

21

വരന്തരപ്പിള്ളിയിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. കോടാലി മോനൊടി പാഴായി വീട്ടിൽ മോഹനൻ (55)ആണ് മരിച്ചത്. ഒമ്പതുങ്ങൽ സ്വദേശി പണിക്കശ്ശേരി ഗോപാലകൃഷ്ണൻ, ഓട്ടോ ഡ്രൈവർ വരന്തരപ്പിള്ളി സ്വദേശി ആലപ്പുറം രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

Advertisement
Advertisement