മഹിളാ ജനതാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുല്യത സദസ് നടത്തി.
മഹിളാ ജനതാ സംസ്ഥാന ട്രഷറർ കാവ്യപ്രദീപ് സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജീജ പി.രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിതാ കിരാലൂർ, എൽ.ജെ.ഡി.സംസ്ഥാന കമ്മിറ്റി അംഗം റോബർട്ട് ഫ്രാൻസിസ് ഗിരിജാ ഗോപി, എം.കെ.കാഞ്ചന, എൻ.ആർ.ദിവ്യ, ഷൈനി ബിനോജ് തുടങ്ങിയവർ സംസാരിച്ചു.
Advertisement
Advertisement