പേരാമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

141

പേരാമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 50 വയസ് തോന്നിക്കും.

പൂർണമായും കത്തിയ നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി