തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്: ആദ്യ ഒരു മണിക്കൂറിൽ 8.44% പോളിംഗ് ; ഉയർന്ന പോളിംഗ് ചേലക്കരയിൽ, കുറവ് ഒല്ലൂരിൽ

51

തൃശൂർ ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ ഒരു മണിക്കൂറിൽ ജില്ലയിൽ പോളിംഗ് ശതമാനം 8.44 ശതമാനമാണ്. ഏറ്റവും ഉയർന്ന പോളിംഗ് ചേലക്കരയിലാണ്. ഏറ്റവും കുറവ് ഒല്ലൂരിലുമാണ്.

നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പോളിംഗ് ശതമാനം

ചേലക്കര – 8.15%
കുന്നംകുളം – 7.78%
ഗുരുവായൂര്‍ – 7.66%
മണലൂര്‍ – 8.20%
വടക്കാഞ്ചേരി – 8.56%
ഒല്ലൂര്‍ – 7.96%
തൃശൂര്‍ -8.58%
നാട്ടിക – 8.57%
കയ്പമംഗലം – 7.89%
ഇരിങ്ങാലക്കുട – 8.16%
പുതുക്കാട് – 8.05%
ചാലക്കുടി – 8.11%
കൊടുങ്ങല്ലൂര്‍ – 8.28%