പൂങ്കുന്നത്ത് നിറുത്തി വെച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ച നിലയിൽ

90

പൂങ്കുന്നത്ത് നിറുത്തി വെച്ചിരുന്ന സ്‌കൂട്ടർ തീ കത്തി നശിച്ച നിലയിൽ കണ്ടെത്തി. ശങ്കരംകുളങ്ങര സ്വദേശിനി വിജയലക്ഷ്മിയുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. ശങ്കരംകുളങ്ങര ബസ് സ്റ്റോപ്പിന് സമീപത്ത് നിറുത്തി വെച്ചിരുന്ന സ്കൂട്ടറാണ് തീ പടർന്ന് കത്തിനശിച്ചത്.