പൂങ്കുന്നത്ത് വാക്ക് തർക്കത്തിനിടെ കത്തിക്കുത്ത്: യുവാവിന് ഗുരുതര പരിക്ക്

215

തൃശൂരിൽ പൂങ്കുന്നത്ത് വാക്കുതർക്കത്തിനിടെ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. തമിഴ്നാട് സ്വദേശി റാം (45) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ പുങ്കുന്നം കുട്ടൻക്കുളങ്ങര വഴിയിൽ വെച്ചാണ് സംഭവം. കൂടെയുണ്ടായിരുന്നയാളുമായുള്ള വാക്ക് തർക്കത്തിനിടെ കുത്തേൽക്കുകയായിരുന്നു. കൺട്രോൾറൂം പോലീസുകാരെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Advertisement
Advertisement