സേഫ് ആൻഡ് സ്ട്രോങ്ങ്‌ നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

5

സേഫ് ആൻഡ് സ്ട്രോങ്ങ്‌ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ 10 വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിനെ തുടർന്ന് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
റാണയുടെ ജാമ്യഹരജി പരിഗണിച്ച ശേഷമായിരുന്നു നടപടി. നേരത്തെ പൊലീസ് കസ്റ്റഡിയിലായ സമയത്ത് കൈക്കൊണ്ട നടപടികൾ സംബന്ധിച്ച് അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് നൽകി.

Advertisement
Advertisement