ബി.എം.എസ് മുൻ ദേശീയ പ്രസിഡന്റ് അഡ്വ സി.കെ സജിനാരായണൻ്റെ മാതാവ് സരോജിനി അമ്മ നിര്യാതയായി

8

ബി.എം.എസ് മുൻ ദേശീയ പ്രസിഡന്റ് അഡ്വ സി.കെ സജിനാരായണൻ്റെ മാതാവ് സരോജിനി അമ്മ നിര്യാതയായി. സംസ്കാരം ഉച്ചക്ക് 2.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.