നിയമപാലനത്തിനൊപ്പം പോലീസ് മണ്ണിൽ പണിയെടുത്തു: സായുധ സേന കോമ്പൗണ്ടിൽ നൂറ് മേനിയുടെ വിളവ്: പോലീസിന്റെ പച്ചക്കറി കൃഷി മന്ത്രി നേരിട്ടെത്തി വിളവെടുത്തു

10

തൃശൂർ ജില്ലാ പോലീസ് സായുധ കോമ്പൗണ്ടിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പും ഇടവിള കൃഷിക്കാവശ്യമായ വിത്തുകളുടെ വിതരണ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു.

ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഡെപ്യൂട്ടി കമാഡൻ്റ് കെ കെ പ്രേംകുമാർ, ക്രൈംബ്രാഞ്ച് ജില്ലാ സൂപ്രണ്ട് കെ സുദർശൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യവർമ്മ, നോഡൽ ഓഫീസർ ഡോ അനിത, വിൽവട്ടം കൃഷി ഓഫീസർ ജി കവിത, അസി.കമാൻഡൻ്റ് എം എം ബാബു
എന്നിവർ പങ്കെടുത്തു.