ആമ്പല്ലൂരില്‍ കെ.എസ്.ആർ.ടി.സി ബസും കാറും ജീപ്പും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

32

ആമ്പല്ലൂര്‍ സിഗ്നലില്‍ കെ.എസ്.ആര്‍.ടിസി ബസ് കാറിലും ജീപ്പിലും ഇടിച്ചു ഏഴ് പേര്‍ക്ക് പരിക്ക്. രാത്രി 11.15നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിലും ജീപ്പിലും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നിടിച്ചാണ് അപകടം. അപകടത്തില്‍ ജീപ്പിടിച്ച് സിഗ്നല്‍ തൂണ്‍ മറിഞ്ഞുവീണു.

Advertisement
Advertisement