ആരാധനാലയങ്ങളിലെ ഭണ്ഡാര മോഷ്ടാവ് തൃശൂരിൽ പിടിയിൽ. കുന്നംകുളം സ്വദേശി ചെറുവത്തൂർ വിൻസെന്റ് എന്ന അജിത്താണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശൂർ മാരിയമ്മൻ കോവിലിന് മുന്നിലെ ഭണ്ഡാരം മോഷ്ടിച്ചത് ഇയാളാണെന്ന് സമ്മതിച്ചു. കൂടുതൽ മോഷണങ്ങളെ സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Advertisement
Advertisement