തളിക്കുളത്ത് വാഹനാപകടത്തിൽ അധ്യാപിക മരിച്ചു; മരിച്ചത് തൃത്തല്ലൂർ സ്കൂളിലെ അറബി അധ്യാപിക

30

തളിക്കുളത്ത് വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. തൃത്തല്ലൂർ എസ്.വി.പി.എൽ.പി.സ്കൂളിലെ അറബി അധ്യാപിക നഫീസയാണ് മരിച്ചത്.
തളിക്കുളം – പുത്തൻതോടിനടുത്തുവെച്ച് നടന്നു പോവുകയായിരുന്ന അധ്യാപികയെ കാർ ഇടിക്കുകയായിരുന്നു.
തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.