പുതുക്കാട് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

46

പുതുക്കാട് പാഴായി റോഡില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റുരണ്ടു പേര്‍ക്ക് പരുക്കേറ്റു. പുതുക്കാട് തെക്കെ തൊറവ് കിഴക്കൂടന്‍ ബിനുവിന്റെ മകന്‍ നിരഞ്ജന്‍ (18) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Advertisement
Advertisement