Accident Thrissur ചാവക്കാട് ഇടിമിന്നലേറ്റ് വഞ്ചി തകർന്നു Editor - 25th മെയ് 2023 0 ചാവക്കാട് ഇടി മിന്നലിൽ കടപ്പുറത്ത് കയറ്റി വെച്ചിരുന്ന മത്സ്യ ബന്ധന വഞ്ചി തകർന്നു .കടപ്പുറം സ്വദേശി ഉണ്ണികൃഷ്ണന്റെ വഞ്ചിയാണ് തകർന്നത് . ഇന്നു പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം.